About Us
Junior Baselios Pampady
Junior Baselios സാജു സാറിനെ കുറിച്ച് അറിയാന്‍…………………
1993 മുതല്‍ 2002 വരെ പാമ്പാടി കെ.ജി. കോളേജില്‍ പ്രീഡിഗ്രി science Batch-ല്‍ പഠിച്ച ഏതൊരു കുട്ടിയോട് ചോദിച്ചാല്‍ സാജു സാറിനെ കുറിച്ച് അറിയാം . 2002 മുതല്‍ 2006 വരെ വാകത്താനം Jerusalem Mount Higher Secondary School- ല്‍ Science Batch – ല്‍ പഠിച്ച ഏതൊരു കുട്ടിയോടും, അവിടെ ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഏതൊരു അദ്യാപകരോടും ചോദിച്ചാലും സാജു സാറിന്റെi പ്രത്യേകത അറിയാം. പാമ്പാടി CrossRoads Higher Secondary School – ലെ ആദ്യ +2 Batch മുതല്‍ ഇന്ന് വരെയുള്ള ഏതൊരു +2 കുട്ടികളോടും ചോദിച്ചാല്‍ Junior Baselios സാജു സാറിനെ കുറിച്ച് അറിയാം.
കേരളത്തിലെ എല്ലാ ജില്ലകളിലും, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും, എല്ലാ Gulf രാജ്യങ്ങളിലും, UK, Ireland തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും Junior Baselios – ല്‍ പഠിച്ച കുട്ടികള്‍ ജോലി ചെയ്യുന്നു. ഇപ്പോഴും അവരുടെ Recomendation – ല്‍ അവിടങ്ങളില്‍ നിന്നും അവിടുത്തെ Vacation Time –ല്‍ നാട്ടില്‍ വരുന്ന കുട്ടികള്‍ Junior Baselios – ല്‍ വന്ന് +2 Maths പഠിക്കാന്‍ ശ്രമിക്കുന്നു. U.A.E കുട്ടികള്ക്ക് വേണ്ടി അവിടുത്തെ Vacation Time –ല്‍ ഞങ്ങളുടെ സ്ഥാപനത്തില്‍ +2- ന് പ്രത്യേക ക്ലാസുകള്‍ ക്രമീകരിക്കുന്നു.
വിദേശ രാജ്യങ്ങളില്‍ ഇപ്പോള്‍ പഠിക്കാന്‍ നിര്ബ ന്ധിതരാകുന്ന എട്ടാം ക്ലാസ് മുതല്‍ ഉള്ള കുട്ടികള്ക്ക്ട ഞങ്ങളുടെ സ്വന്തം സ്ഥാപനത്തില്‍ ഗ്രഹാന്തരീഷത്തിലുള്ള ഹോസ്റ്റലില്‍ നിന്ന് പഠിക്കാനുള്ള ക്രമീകരണം ഞങ്ങള്‍ ചെയ്യുന്നു. Gulf രാജ്യങ്ങളിലെ CBSE, പത്താംക്ലാസ് പാസ്സ്- ആകുന്ന കുട്ടികള്ക്ക് +2- ന് അവിടെ പഠിക്കുവാനുള്ള സാഹചര്യം പരിമിതമാണ്, അത്തരം കുട്ടികള്ക്ക് Kerala Board – ലോ CBSE- Board– ലോ ഞങ്ങള്‍ +1- ന് അഡ്മിഷന്‍ ക്രമീകരിക്കുന്നതും, ഞങ്ങളുടെ സ്വന്തം ഹോസ്റ്റലില്‍ നിര്ത്തി കൃത്യമായ Tuition- നോടു കൂടി അവരെ പരീക്ഷക്ക് പ്രാപ്തരക്കുന്നതുമാണ്.
Kerala Board- ല്‍ +2 പാസ്സ് ആകുന്ന കുട്ടികള്ക്ക് CBSE Board-നേക്കാള്‍ മാര്ക്ക് ലഭിക്കുന്നതും, അത് +2 Engineering Rank list-ല്‍ ഉള്പ്പെoടുതുന്നതുമാണ് ആയതിനാല്‍ Kerala Board +2- ല്‍ Gulf-ലെ CBSE കുട്ടികള്‍ +1- ന് ചേര്നാക് ല്‍ അവര്ക്ക് അത് ഏറെ പ്രയോചനകരമായിരിക്കും.
എന്ന് വിശ്വസ്തതയോടെ
Director
Junior Baselios College, Pampady
“ Join Junior Baselios, Join the Best”